നാടൻ പൊതിച്ചോറ് - മത്തി ഫ്രൈ, ബീഫ് ഉലർത്തിയത്, മുട്ട പൊരിച്ചത്, ഉണക്ക ചെമ്മീൻ തോരൻ , കാബേജ് തോരൻ, പൊട്ടറ്റോ മെഴുക്കുപുരട്ടി, തേങ്ങാ ചമ്മന്തി & നാരങ്ങാ അച്ചാർ.
Feel the Bliss of Kerala in smoked banana leaf!! Naadan Pothichoru with Mathi Fry, Beef ularthiyathu, Mutta Porichathu, Unakka chemmeen thoran, cabbage thoran, potato mezhukkupuratti, thenga chammanthi, naranga achar.